ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക വേളയിൽ നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.

ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക വേളയിൽ നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
Apr 17, 2026 11:12 PM | By Rajina Sandeep

അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ (40) അന്തരിച്ചു .കഴിഞ്ഞ ദിവസമാണ് മകൾ ദേവികക്കൊപ്പം നാട്ടിലെത്തിയത്.

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ജുബൈലിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ശ്രീകുമാറിൻന്റെ ആകസ്മിക വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതമായി.

ഒരു വർഷം മുൻപാണ് ജുബൈൽ അൽ മന ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സായിരുന്ന ഭാര്യ ശ്രീലക്ഷ്‌മി ഹൃദയാഘാതം മൂലം ജുബൈലിൽ വെച്ച് മരിച്ചത്. ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷികം എത്തിയ വേളയിൽ തന്നെയാണ് ശ്രീകുമാറിന്റെയും മരണം.

രാജൻ നായരുടെയും ശാന്തയുടെയും മകനാണ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയാണ് ഏക മകൾ. സംസ്ക‌ാരം പിന്നീട് നടക്കും.

A Kozhikode native who returned home on the first anniversary of his wife's death collapsed and died.

Next TV

Related Stories
വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ;  മരിച്ചവര്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ബന്ധുക്കളും

Apr 17, 2026 09:43 PM

വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ; മരിച്ചവര്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ബന്ധുക്കളും

വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ; മരിച്ചവര്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും...

Read More >>
ഭാര്യക്കെതിരായ വധശ്രമം ; പ്രതിക്ക് 5 വർഷം കഠിന തടവും, പിഴയും വിധിച്ച് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

Apr 17, 2026 09:35 PM

ഭാര്യക്കെതിരായ വധശ്രമം ; പ്രതിക്ക് 5 വർഷം കഠിന തടവും, പിഴയും വിധിച്ച് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

ഭാര്യക്കെതിരായ വധശ്രമം ; പ്രതിക്ക് 5 വർഷം കഠിന തടവും, പിഴയും വിധിച്ച് തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ്...

Read More >>
സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു

Apr 17, 2026 07:39 PM

സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു

സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിധിൻ രാജിന്റെ വസതി സന്ദർശിച്ചു...

Read More >>
തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത്  സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

Apr 17, 2026 05:51 PM

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി...

Read More >>
കടുത്ത താപനില തുടരുന്നു ;  നിർത്തിയിട്ട  ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ  പൊട്ടിച്ചിതറിച്ചു

Apr 17, 2026 05:45 PM

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിച്ചിതറിച്ചു

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ ...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 05:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
Top Stories

News Roundup

Entertainment News